ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ മലയിൽപറമ്പിൽ വീട്ടിൽ എം.ആർ. സദാശിവൻ നായർ (റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ -76, ബാബു) നിര്യാതനായി. ഭാര്യ: എൻ. ഗൗരിക്കുട്ടിയമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട്). മക്കൾ: എസ്. ബിജു (ടെക്നോപാർക്ക്, തിരുവനന്തപുരം), എസ്. ജിജി (ചെന്നൈ). മരുമക്കൾ: രഞ്ജന (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാല), രമ്യ (ചെന്നൈ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.