മലയാറ്റൂർ: പണ്ടാല വീട്ടിൽ ശങ്കരപ്പന്റെ ഭാര്യ ഡോ. പി.കെ. സരസ്വതി (74) നിര്യാതയായി. പനങ്ങാട് പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: സുധീർ, സതീഷ് (ദുബൈ). മരുമക്കൾ: ഷാന്റി (നഴ്സ്, യു.കെ), ബിജി (നഴ്സ്, ദുബൈ)