ആലുവ: ചൂർണിക്കര അശോകപുരം സുനിൽ നിവാസിൽ ഷാനവാസിന്റെ (ബാബു) മകൻ സുനിൽ കുമാർ (47) നിര്യാതനായി. മാതാവ്: പരേതയായ പുഷ്പ. ഭാര്യ: സ്നേഹ. മക്കൾ: സന, നിയ.