ആലുവ: തായ്ക്കാട്ടുകര കാഞ്ഞിരത്തിങ്കൽ പരേതനായ ഇബ്രാഹീം കുട്ടിയുടെ മകൻ കൊച്ചുണ്ണി (90) നിര്യാതനായി. ഭാര്യ: വലിയപറമ്പിൽ കുടുംബാംഗം സൈനബ. മക്കൾ: അബ്ദുൽ ലത്തീഫ് (വില്ലേജ് ഓഫിസ്, വെങ്ങോല), സബീന, റജീബ് (മാധ്യമം, തിരുവനന്തപുരം), മുജീബ് റഹ്മാൻ (ബംഗളൂരു). മരുമക്കൾ: സാബിറ (അംഗൻവാടി, മലേപ്പള്ളി), നൗഷാദ്, നജിയ, സിനി.