മൂവാറ്റുപുഴ: കിഴക്കേക്കര പള്ളിപ്പാട്ട് പുത്തൻപുരയിൽ പി.കെ. യൂസുഫിന്റെ ഭാര്യ ആസിയ (76) നിര്യാതയായി. മക്കൾ: അബ്ദുൽ മുബാറക് (കുവൈത്ത്), മുനീറ, മുബീന, മുനൈസ, മുസിന. മരുമക്കൾ: റസിയ, ജലാൽ, ആലിക്കുട്ടി, മുഹമ്മദ് സാബു, അൻസാരി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മൂവാറ്റുപുഴ സെൻട്രൽ മഹല്ല് ഖബർസ്ഥാനിൽ.