കാലടി: അയ്യമ്പുഴ പുതുശ്ശേരി തോമസ് (90) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: അന്നം, ദേവസി, ഗർവാസിസ്, മേരി, വർഗീസ്, ലില്ലി, സിസ്റ്റർ ഷീനറ്റ്. മരുമക്കൾ: പൗലോസ്, ലില്ലി, ജോസ്, കൊച്ചുറാണി, കവിത, പോളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഒലിവ് മൗണ്ട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.