അങ്കമാലി: അങ്കമാലി നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസിന്റെ മാതാവ് നായത്തോട് തേക്കാനത്ത് കടുമണി വീട്ടിൽ സാറാമ്മ യോഹന്നാൻ (73) നിര്യാതയായി. പീച്ചാനിക്കാട് തേലപ്പിള്ളി കുടുംബാംഗമാണ്. മറ്റൊരു മകൻ: ടി.വൈ. എൽദോ (ബോർഡ് അംഗം, സിയാൽ ടാക്സി ഓപറേറ്റേഴ്സ് സഹകരണ സംഘം). മരുമക്കൾ: മഞ്ജു ഏല്യാസ് (താലൂക്ക് ആശുപത്രി, അങ്കമാലി), സിമി എൽദോ.