കോതമംഗലം: ചെറുവട്ടൂർ കാഞ്ഞിരക്കാട്ട് മോളത്ത് രാമകൃഷ്ണന്റെ (റിട്ട. അധ്യാപകൻ) ഭാര്യ എ.കെ. ലീലാമ്മ (റിട്ട. അധ്യാപിക -70) നിര്യാതയായി. രാമപുരം അച്ചുനിലയത്തിൽ കുടുംബാംഗമാണ്. മക്കൾ: സുബിത, സുപ്രിയ. മരുമക്കൾ: അഭിലാഷ് പുല്ലുവഴി, ചിനു ആളൂർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.