ആലത്തൂർ: തരൂർ കുട്ടൻകോട് മന്നിയത്ത് തൊടി വീട്ടിൽ കെ. കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: പ്രഹ്ലാദൻ, പ്രമീള, പ്രവീൺ. മരുമക്കൾ: രമ, ഹരി, ഷൈനി.