പുതുശ്ശേരി: വടക്കേത്തറ കോതമംഗലം വീട്ടിൽ പരേതനായ ചാമി എഴുത്തച്ഛന്റെ മകൻ വേലായുധൻ (72) നിര്യാതനായി. മക്കൾ: രമേഷ്, സുഭദ്ര. മരുമകൾ: അജിത. സഹോദരൻ: കൃഷ്ണൻ.