ഒറ്റപ്പാലം: കണ്ണിയംപുറം തളിയേടത്ത് അശോകം വീട്ടിൽ അശോകൻ (54) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അഖിൽ, അമൃത. മരുമക്കൾ: വിനിത, അനുഭാഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.