മുടപ്പല്ലൂർ: പാതിയാട്ട് വീട്ടിൽ ശാന്തകുമാരൻ (ഉണ്ണി-72) കോയമ്പത്തൂരിൽ നിര്യാതനായി. പരേതനായ നാരായണൻ നായരുടെയും രാധമ്മയുടെയും മകനാണ്. ഭാര്യ: പത്മാവതി. മക്കൾ: രൂപ, സതി, മല്ലിക, പ്രവീൺ കുമാർ. സഹോദരങ്ങൾ: സുലോചന, സുഭദ്ര, പരേതനായ രാജൻ, ശശി, ഉഷ.