കരുവാരകുണ്ട്: റിട്ട. അധ്യാപകൻ അത്താണിക്കൽ പാലശ്ശേരി മുഹമ്മദിന്റെ ഭാര്യ കേമ്പിൻകുന്നിലെ പറമ്പിൽ സുലൈഖ (71) നിര്യാതയായി. മകൻ: അബ്ദുൽ റസാഖ് എന്ന കുഞ്ഞിമോൻ. മരുമകൾ: ജംഷീന (കീഴുപറമ്പ്).