എടവണ്ണ: ഒതായി കിഴക്കേത്തലയിലെ കെ. ഉണ്ണിമുഹമ്മദ് എന്ന കാഞ്ഞിരാല കുഞ്ഞു (68) നിര്യാതനായി. ഭാര്യ: പരുത്തിക്കുന്നൻ റസിയ. മക്കൾ: സറീന ബേബി, സജീന, സബീന, മുഹമ്മദ് ഇർഫാൻ, ഹബീബ് (ജിദ്ദ), ഹുസ്നത്ത്, ഷംന, റജ്ന. മരുമക്കൾ: കെ. അബ്ദുറഹ്മാൻ (അകമ്പാടം), സാജുദ്ദീൻ (മണ്ണാർക്കാട്), ശംസീദ (വണ്ടൂർ), സുബൈർ (തെരട്ടമ്മൽ), നിയാസ് (ചെറുവാടി), ലബീബ് (മമ്പാട്). സഹോദരങ്ങൾ: അബ്ദു, മറിയുമ്മ, ഫാത്തീബി, പരേതരായ ഉസ്സൻ കുട്ടി, മുഹമ്മദ് എന്ന മാനു, ഷൗക്കത്തലി.