പാണ്ടിക്കാട്: കൊടശ്ശേരി മഹല്ലിൽ മരാട്ടപ്പടിയിലെ മഞ്ഞക്കണ്ടൻ അബ്ദുൽ കരീം (60) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: അമീൻ, ഫാത്തിമ നൂറ, ഫാത്തിമ റിഫ