വെട്ടത്തൂർ: ഗവ. ഹൈസ്കൂളിന് സമീപം മാടാമ്പാറ ഹംസ ഹാജി (69)നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ഷൈല ബീഗം, ഷക്കീല ബീഗം, സമീർ ബാബു, സബീൽ. മരുമക്കൾ: ബഷീർ, ഉസ്മാൻ, ഫസീല, സന.