മഞ്ചേരി: അരുകിഴായ നാരായണീയം വീട്ടിൽ പരേതരായ നാരായണൻ നായരുടെ ഭാര്യ പത്മാവതി അമ്മ (84) നിര്യാതയായി. മക്കൾ: പരേതരായ ജയരാജ് അമ്പാടി, സുജാത. മരുമകൾ: ശ്യാമള അരങ്ങത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഐവർ മഠത്തിൽ.