വളാഞ്ചേരി: വെളുത്തേടത്തുപറമ്പിൽ ശാന്തകുമാരി (83) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. അപ്പു വൈദ്യർ (കണ്ടപ്പൻ). മക്കൾ: വി.പി. ശാന്തി, വി.പി. പ്രകാശൻ. മരുമക്കൾ: അരവിന്ദാക്ഷൻ, ബബിത.