കോട്ടക്കൽ: പുതുമ്പറമ്പ് പരേതനായ പറമ്പിൽ അബ്ദുറഹ്മാന്റെ മകൻ മൊയ്തീൻകുട്ടി (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: വലീദ്, അബ്ദുറഹ്മാൻ കുട്ടി, റീഫത്ത്, ഖലീൽ റഹ്മാൻ, ഇഖ്ബാൽ. മരുമക്കൾ: ഷരീഫ്, ഷമീമ, സൈഫുന്നീസ, ഷഹ്റബാനു.