കരുളായി: വാരിക്കൽ കൊയലമുണ്ട പറമ്പിൽപീടിക കുഞ്ഞിമുഹമ്മദ് (89) നിര്യാതനായി. ഭാര്യ: മുഹ്സിനത്ത്. മക്കൾ: ഹംസകുട്ടി, അൻസാർ ഹുസൈൻ, റംലത്ത്, പാത്തുമ്മ, റൈഹാനത്ത്, സുലൈഖ, ഖൈറാബി. മരുമക്കൾ: ബഷീർ (പൂക്കോട്ടുംപാടം), അബ്ദുൽ നാസർ കോയ (മമ്പാട്), അബു (ആലുവ), സൈനബ, കദീജ (മുൻ ഗ്രാമപഞ്ചായത്ത് അംഗം, കരുളായി), പരേതനായ മുഹമ്മദ്.