പുലാമന്തോൾ: പാലൂർ മരമില്ലിന് സമീപം പീറാലി കൂനങ്ങാട്ടിൽ മുഹമ്മദ് മുസ്ലിയാർ (80) നിര്യാതനായി. ദീര്‍ഘകാലം എടപ്പാളിനടുത്തുള്ള പള്ളിയില്‍ ഖത്തീബായി ജോലി ചെയ്തിരുന്നു.
ഭാര്യ: ആസ്യ (മലവട്ടത്ത്). മക്കൾ: അബ്ദുൾ ഹക്കിം, നസീമ, സുമയ്യ, തസ്നീം. മരുമക്കൾ: സാജിത ഹക്കിം, മുസ്തഫ, അഷ്റഫ്, പരേതനായ മഹ്റൂഫ്.