കീഴാറ്റൂർ: ആലിക്കപറമ്പ് കോളനിയിലെ അയ്യപ്പൻ (75) നിര്യാതനായി. ഭാര്യ: പരേതയായ നീലി. മക്കൾ: ശിവദാസൻ, ലീല. മരുമകൾ: ശോഭന.