അരീക്കോട്: അബ്ദുറഹ്മാൻ പറമ്പാട്ട് (81) നിര്യാതനായി. ഭാര്യ: ഖദീജ പനോളി. മക്കൾ: ഹഫ്സത്ത്, മൈമൂനത്ത്, റൈഹാനത്ത്, സൗദ, സുഹ്റ, ജസീന, ഖൈറുന്നീസ, ജന്നത്ത്, സമീറ, മുഹമ്മദ് അസ്ലം. മരുമക്കൾ: മോയിൻ കുട്ടി മൈത്ര, കുഞ്ഞാലി കിഴിശ്ശേരി, നാസർ തെച്ചണ്ണ, സലീം എളമരം, മുഹമ്മദ്, അബ്ബാസ് കുനിയിൽ, സൈനുദ്ദീൻ കിഴിശ്ശേരി, റഷീദ് വെള്ളേരി, ബഷീർ കിഴിശ്ശേരി, നസ്ല തെരട്ടമ്മൽ.