പള്ളുരുത്തി: പരേതനായ നിജാസ് അലിയുടെ ഭാര്യ ഖദീജബി (സബി-35) നിര്യാതയായി. പരേതനായ അബ്ദുൽ അസീസ് - ആയിഷബീവി ദമ്പതികളുടെ മകളാണ്. മകൾ: ഫാത്തിമ നസ്റിൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പള്ളുരുത്തി നമ്പ്യാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.