അമ്പലപ്പുഴ: കരുമാടി കളത്തിൽപറമ്പിൽ സ്കറിയ തോമസ് (84) നിര്യാതനായി. ഭാര്യ: ഏലിയാമ്മ സ്കറിയ. മക്കൾ: ജോൺസൻ സ്കറിയ, ജോമോൻ സ്കറിയ, കൊച്ചുമോൾ ജോയ്, സാന്റോച്ചൻ സ്കറിയ. മരുമക്കൾ: സൂസി ജോൺസൻ, ജൂസി ജോമോൻ, ജോയ് ജോസഫ്, ജിഷ സാന്റോച്ചൻ.