അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 9ാം വാർഡിൽ കാർത്തിക (കണിശ്ശേരി) വീട്ടിൽ വിശ്വനാഥൻ (74) നിര്യാതനായി. ഭാര്യ: സീതമ്മ. സഹോദരങ്ങൾ: ഓമന, ആനന്ദം, രവീന്ദ്രൻ (രവി), പരേതരായ ഗോപിനാഥൻ, മോഹനൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.