ചെങ്ങന്നൂർ: ചെറിയനാട് പുറത്തലിൽ വീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പത്മാവതിയമ്മ (84) നിര്യാതയായി. മക്കൾ: ശശികുമാർ, സുനിൽ കുമാർ. മരുമക്കൾ: ഗീത, സരിത.