ആലപ്പുഴ: പുന്നമട മാളിയേക്കല്‍ കെ.ജി. ഗ്രിഗറി (തങ്കച്ചന് -78) നിര്യാതനായി. കർഷകശ്രീ, മികച്ച ക്ഷീരകർഷകന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ. മക്കള്‍: ജിനോ ജി. മാളിയേക്കല്‍ (ഫാമില്‍ മില്ക്ക്പോട്ട്, തോണ്ടന്‍കുളങ്ങര), ജി. ജിഷ (യു.കെ). മരുമക്കള്‍: സുനില പി. ജോണ്‍, ടോം ജേക്കബ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുന്നമട സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ