ചാരുംമൂട് : താമരക്കുളം കിഴക്കേമുറി കുരണ്ടിപ്പിള്ളിൽ കേശവപിള്ള (90) നിര്യാതനായി. താമരക്കുളത്തെ ആദ്യകാല വ്യാപാരിയാണ്. ഭാര്യ: രുഗ്മിണിയമ്മ. മക്കൾ: അജയകുമാർ (ബാബു )സുരേഷ് കുമാർ, ഗീത. മരുമക്കൾ: മല്ലിക, പത്മകുമാർ. സഞ്ചയനം 17ന് രാവിലെ എട്ടിന്.