അമ്പലപ്പുഴ: ശാന്തിഭവൻ അന്തേവാസി അപ്പച്ചന് (63) നിര്യാതനായി. വര്‍ഷങ്ങള്‍ക്കുമുമ്പ് അവശനിലയില്‍ നാട്ടുകാരാണ് ഇദ്ദേഹത്തെ ശാന്തിഭവനില്‍ എത്തിച്ചത്. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പരേതനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ശാന്തിഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിങ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്ബിന് പറഞ്ഞു. 04772287322, 9447403035.