പള്ളുരുത്തി: തങ്ങൾനഗർ പീടികപറമ്പിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, നിസാം, റസിയ, നജിയ, ഷഹീന, പരേതയായ സാജിത. മരുമക്കൾ: സുബൈർ, അഷ്റഫ്, ഖാലിദ്, അഷ്കർ, ഫൈസൽ, ഷക്കീല, അനീജ.