പെരുമ്പാവൂർ: റിട്ട. ഗവ. നഴ്സ്, അല്ലപ്ര മാറോത്ത് ഗ്രേസമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. ജോർജ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മലമുറി ഷാരോൺ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ.