മങ്കര: മങ്കരകോട്ടയിൽ ചിപ്ര (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷാജി, ഷൈജു, മിനിമോൾ, ഷാനിമോൾ. മരുമക്കൾ: നിമ, സുകുമാരൻ, സന്തോഷ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മങ്കര കാളികാവ് ശ്മശാനത്തിൽ.