പട്ടാമ്പി: പള്ളിപ്പുറം അഞ്ചുമൂല മാമ്പുള്ളിയാലിൽ കുഞ്ഞിമുഹമ്മദ് (69) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, ആയിശ. മക്കൾ: അമീർ, ഫൗസിയ, ഫാഹിദ, പരേതനായ അൻവർ. മരുമക്കൾ: അസീസ്, വീരാൻകുട്ടി, സലീന, ഖമറുന്നിസ.