അലനല്ലൂർ: എടത്തനാട്ടുകര പാലക്കുന്നിലെ ഉള്ളാട്ടുപറമ്പില്‍ പരേതനായ കുട്ടന്റെ മകൻ നാരായണന് (മണി-56) നിര്യാതനായി. മാതാവ്: വള്ളി. ഭാര്യ: ലീല. മക്കള്‍: മിഥുന്, സിജിന്‍ ലാല്‍.