കൂറ്റനാട്: ചാലിശ്ശേരി കവുക്കോട് തെക്കേക്കര മമ്പുള്ളി പരേതനായ മൊയ്തുവിന്റെ മകൻ കുഞ്ഞു ഹാജി (87) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: കുഞ്ഞുമോൻ, മുഹമ്മദ് കുട്ടി, മുസ്തഫ, റസാഖ്, ആയിശ, സീനത്ത്, ഫൗസിയ. മരുമക്കൾ: ജമീല, അസ്മ, ഷെറീന, ഹസീന, കുഞ്ഞുമൊയ്തു, ജബ്ബാർ, ഷാജി. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ചാലിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.