ആലത്തൂർ: വെങ്ങന്നൂർ വടക്കുമുറിയിൽ മണികണ്ഠന്റെ മകൻ അനിൽകുമാർ (15) നിര്യാതനായി. ആലത്തൂർ എ.എസ്.എം.എം.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഷീജ. സഹോദരങ്ങൾ: അരുൺ, അക്ഷയ.