പത്തിരിപ്പാല: മണ്ണൂർ അകവണ്ട പാണക്കാട്ടിൽ കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിൽ, സുബാഷ്, സുബാഷിണി, സുരേഷ്, പരേതരായ സുജാത, സുരേഷ്. മരുമക്കൾ: തുളസി, പ്രസീത, സത്യ, യുവധാരണി, കൃഷ്ണകുമാർ.