മാനന്തവാടി: റിട്ട. വില്ലേജ് ഓഫിസർ യവനാർകുളം പുളിഞ്ഞാൽ പരേതനായ പി. കൃഷ്ണൻ നായരുടെ ഭാര്യ ദേവകി അമ്മ (86) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, പി. സുരേഷ്ബാബു (ജൂനിയർ സൂപ്രണ്ട് ഡി.ഡി.പി ഓഫിസ് കൽപറ്റ), പരേതരായ രാധാകൃഷ്ണൻ, വത്സല. മരുമക്കൾ: രാധാകൃഷ്ണൻ, നളിനി, ബാലകൃഷ്ണൻ, രജനി.