പൊന്നാനി: ചന്തപ്പടി പൗർണമി തിയറ്ററിനടുത്ത് ‘വാഫ’യിൽ മുസ്ലിയാരകത്ത് അറക്കൽ അബ്ദുൽ അസീസ് (71) നിര്യാതനായി. പിതാവ്: പരേതനായ കെ.എൻ. ബാവ ഹാജി. മാതാവ്: സാറു. ഭാര്യ: മറിയു. മക്കൾ: സമീർ അബ്ദുൽ അസീസ് (സയന്റിസ്റ്റ്, എൻ.പി.ഒ.എൽ, ഡി.ആർ.ഡി.ഒ കൊച്ചി), ഷൈമ, ഷഹന (ഇരുവരും ജർമനി), ഷാദി (എറണാകുളം). മരുമക്കൾ: മിലി (പ്രഫസർ, രാജഗിരി എൻജിനീയറിങ് കോളജ്, എറണാകുളം), ഷമീർ, ബെൻസീർ (ഇരുവരും ജർമനി), ഹസനുൽ ബന്ന (എറണാകുളം). സഹോദരങ്ങൾ: റഹ്മത്തുല്ല (റിട്ട. ഇൻഡസ്ട്രിയൽ ഓഫിസർ), ഡോ. സഫറുല്ല (അൽ സലാമ കണ്ണാശുപത്രി, കോഴിക്കോട്), ബീവി, ജമീല, റംല, പരേതനായ എം.എ. നാസർ.