തിരൂര്‍: പൂക്കയില്‍ സ്വദേശി മങ്ങാട്ടില്‍ അബൂബക്കര്‍ (77) നിര്യാതനായി. ഭാര്യ: തിത്തു. മക്കള്‍: സലീം, ശരീഫ്, റിയാസ്, ഹാജറ, നബീല്‍. മരുമക്കള്‍: സൈഫുന്നീസ, ഫാത്തിമ, അഫ്സ, റുബീന. സഹോദരങ്ങൾ: മൂസക്കുട്ടി, മജീദ്, ഉമ്മര്‍, ഗഫൂര്‍ (മാര്‍ബിള്‍ ലാൻഡ്), കുഞ്ഞുമോള്‍, ഫാത്തീവി, സൈനബ, സഫിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍