കീഴാറ്റൂർ: വടക്കുംതല വടക്കേ പുരയ്ക്കൽ വള്ളി (92) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: കൃഷ്ണൻ, ഗോപാലൻ, ദേവകി, പരേതരായ അയ്യപ്പൻ, ശാരദ. മരുമക്കൾ: വിജയലക്ഷ്മി, പ്രീതിലത, സുജാത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.