കൽപകഞ്ചേരി: കന്മനം അമ്പലപ്പാറ ആറുകണ്ടത്തിൽ വിലാസിനി (50) നിര്യാതയായി. അംഗൻവാടി അധ്യാപികയാണ്. ഭർത്താവ്: ദാസൻ. മക്കൾ: ദിവിൻ ദാസ്, ദിവ്യേശ്വരി, വിദ്യേശ്വരി. മരുമക്കൾ: ദിലീപ്, രാജൻ.