പുളിക്കല്‍: ആന്തിയൂർകുന്ന് പറക്കുന്നത്ത് പരേതനായ പാണ്ടികശാല നരികുത്ത് മൊയ്തീൻകുട്ടിയുടെ മകന് ഹുസൈന് (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റഫാന്നത്ത് ബീഗം, റിസ്വാൻ. മരുമക്കൾ: സിദ്ദീഖ്( മേലങ്ങാടി), ഉമീനത്ത്. സഹോദരങ്ങൾ: ജമീല, പരേതനായ അബ്ദുൽ അലി.