മക്കരപ്പറമ്പ്: പഴയകാല വ്യാപാരിയും മലപ്പുറം മൈലപ്പുറം സ്വദേശിയുമായ കാച്ചിനിക്കാട്ട് കൊന്നോല മൊയ്തീൻകുട്ടി ഹാജി (82) നിര്യാതനായി. 30 വർഷത്തോളം മക്കരപ്പറമ്പ് അങ്ങാടിയിൽ പലചരക്ക് കച്ചവടം നടത്തിയിരുന്നു. ഭാര്യ: ഹാജറ കിളയിൽ (കീരംകുണ്ട്.) മക്കൾ: മുഹമ്മദ് അഷ്റഫ്, അബ്ബാസ് (ദുബൈ), മുംതാസ്, മുഹമ്മദ് റഫീഖ് (ഖത്തർ), നസീറ, റഹ്മത്ത്, അബ്ദുൽ റഷീദ്. മരുമക്കൾ: സൗദ കോഡൂർ, ഹസീന വേങ്ങശ്ശേരി (വടക്കാങ്ങര), ഹംസ മങ്കരത്തൊടി (കടൂപുറം,) സമീറ മേലേടത്ത് (രാമപുരം) തയ്യിൽ കുഞ്ഞിമുഹമ്മദ് (ചേരിയം) അബ്ദുസ്സമദ് (കട്ടിലശ്ശേരി), ശമീല കരുവള്ളി (കരിഞ്ചാപ്പാടി).