കോട്ടയം: സി.എം.സി സന്യാസിനി സമൂഹാംഗവും കൈനകരി വെള്ളൂർ പരേതനായ വി.ജെ. സക്കറിയ (കറിയാച്ചൻ)- മറിയാമ്മ (കുഞ്ഞമ്മ) ദമ്പതികളുടെ മകളുമായ സിസ്റ്റർ ബ്രിജിത്ത് ഡെയ്സി സി.എം.സി (ജോമ്മ -63) നിര്യാതയായി. സഹോദരങ്ങൾ: വത്സമ്മ, തങ്കമ്മ, മോളിമ്മ, ജിജി, ജയിൻ, ജോപ്പൻ, ജിൻസി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൈനകരി ലിറ്റിൽ ഫ്ലവർ കോൺവൻറ് ചാപ്പൽ സെമിത്തേരിയിൽ.