മുണ്ടക്കയം: പരേതനായ വെട്ടാപ്പാല വി.ടി. എബ്രഹാമിന്റെ (അവറാച്ചന്) ഭാര്യ ചിന്നമ്മ (അമ്മിണി- 87) നിര്യാതയായി. മക്കള്‍: സാംകുട്ടി (ഗ്രാമപഞ്ചായത്ത് മുന്‍ അംഗം, വെച്ചൂച്ചിറ), സണ്ണി കുര്യാക്കോസ് (യു.എസ്.എ), സോമര്‍ മണര്‍കാട്, സാബു എബ്രഹാം (യു.എസ്.എ), സജിമോന്‍. മരുമക്കള്‍: കുഞ്ഞൂഞ്ഞമ്മ, ജെസി (യു.എസ്.എ), മേരിക്കുട്ടി, മിനി (യു.എസ്.എ), സിജി. സംസ്കാരം പിന്നീട്.