പാറത്തോട്: മുക്കാലി പടകൂട്ടിയിൽ പരേതനായ പി.എം. മാത്യുവിന്റെ ഭാര്യ എത്സമ്മ (84) നിര്യാതയായി. മക്കൾ: മോഹൻ മാത്യു, മനോജ് മാത്യു. മരുമക്കൾ: ജാൻസി, മിനി (സെൻറ് ആന്റണീസ് സ്കൂൾ, ആനക്കല്ല്).