വൈക്കം: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്ത്തകന് പെരുഞ്ചില കാര്‍ത്തികഭവനില്‍ കെ.എ. കരുണാകരന് (കണ്ണദാസ് -82) നിര്യാതനായി. റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനാണ്. കിസാന്‍സഭ മണ്ഡലം കമ്മിറ്റി അംഗം, ജോയന്റ് കൗണ്‍സില്‍ ജില്ല കമ്മിറ്റി അംഗം, സി.പി.ഐ വൈപ്പിന്‍പടി ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പൊന്നമ്മ. മക്കള്‍: ആനന്ദന്, ബിനോയി, അശ്വതി (ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വൈക്കം). മരുമക്കള്‍: മുരളിദാസ്, ദീപ.