ചെങ്ങന്നൂർ: വേങ്ങൽ ആലുംതുരുത്തിയിൽ വള്ളോക്കനാടി ചക്ലത്ത്കാവിൽ വീട്ടിൽ പരേതനായ ബെഞ്ചമിന്റെ ഭാര്യ അന്നമ്മ ബെഞ്ചമിൻ (66) നിര്യാതയായി. തിരുവൻവണ്ടൂർ ഉമയാറ്റുകര വിരുത്തിപ്പടവിൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, ജാസ്മിൻ. മരുമക്കൾ: രാജേഷ്, അശ്വതി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് മല്ലപ്പള്ളി ചെങ്കോൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.